SEARCH


Tharakkumeethil Bhagavathy Theyyam - തറക്കുമീത്തൽ ഭഗവതി തെയ്യം

Tharakkumeethil Bhagavathy Theyyam - തറക്കുമീത്തൽ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Tharakkumeethil Bhagavathy Theyyam - തറക്കുമീത്തൽ ഭഗവതി തെയ്യം

ഇരിട്ടി വള്ള്യാട് (vallyad) , ശ്രീ തറക്കുമീത്തൽ ഭഗവതികാവിൽ കെട്ടിയാടുന്ന തെയ്യമാണ് തറക്കുമീത്തൽ ഭഗവതി. എല്ലാവർഷവും ഏപ്രിൽ 12, 13 തീയതികളിൽ ഇവിടെ കളിയാട്ടം നടക്കുന്നു. Video link : https://www.facebook.com/100001245318912/videos/754960015660954/

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848